Author name: Greeshma venu Gopal

Kuwait

കുവൈറ്റ് നടത്തുന്ന സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച് ഇന്ത്യ ; ഇന്ത്യൻ സമൂഹത്തിന് അധികൃതർ നൽകുന്ന ശ്രദ്ധയിൽ സന്തോഷം

സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കുമായി കുവൈറ്റ് നടത്തുന്ന ശ്രമങ്ങളെ ഇന്ത്യൻ പാർലമെൻററി പ്രതിനിധി സംഘത്തലവൻ എംപി ബൈജയന്ത് പാണ്ഡെ പ്രശംസിച്ചു. കുവൈറ്റ് അനുകരിക്കപ്പെടെണ്ട മാതൃകയാണ്. പാർലമെൻററി സംഘത്തിൻറെ […]

Uncategorized

കു​വൈ​ത്തിൽ ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് അ​വ​ധി. ജൂ​ൺ 10 ന് ​ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്തി ദി​നം

Kuwait

യു.എസിൽ നിന്നുള്ള കോഴി ഇറച്ചിക്ക് നിരോധനമേർപ്പെടുത്തി കുവൈറ്റ്

22 യുഎസ് സംസ്ഥാനങ്ങളിലെ 34 പ്രദേശങ്ങളിൽ നിന്നുള്ള എല്ലാത്തരം കോഴിയിറച്ചിക്കും ടേബിൾ മുട്ടകൾക്കും നിരോധനം ഏർപ്പെടുത്തി കുവൈറ്റ്. ഭക്ഷ്യ സുരക്ഷ സുപ്രീം കമ്മിറ്റിയുടെ യോഗത്തിൽ എടുത്ത തീരുമാനത്തെ

Kuwait

പതിനൊന്നാം ക്ലാസ് ഫിസിക്സ് പരീക്ഷ പേപ്പർ ചോർന്നിട്ടില്ല; ആരോപണം തള്ളി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റിൽ പതിനൊന്നാം ക്ലാസ് ഫിസിക്സ് പരീക്ഷ പേപ്പർ ചോർന്നുവെന്ന ആരോപണം തള്ളി വിദ്യാഭ്യാസ മന്ത്രാലയം. പൂർണമായും അടിസ്ഥാനരഹിതമായ വാർത്തയാണ് ഇത് എന്നും വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന

Kuwait

മയക്കുമരുന്ന് കേസ് ; കുവൈറ്റിൽ പ്രവാസി പൗരൻ കുറ്റവിമുക്തൻ

പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച അറസ്റ്റ് സെർച്ച് വാറണ്ട് അസാധുവായതിനെത്തുടർന്ന് മയക്കുമരുന്ന് കേസിൽ മൊറോക്കോ പൗരൻ കുറ്റവിമുക്തനായി. സംഭവത്തിലെ കൃത്യത ഉറപ്പുവരുത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതാണ് പ്രവാസിയെ

Kuwait

പൗരത്വം പിൻവലിക്കാനുള്ള അഭ്യർത്ഥനകൾ ഇനി സഹേൽ ആപ്പ് വഴി നൽകാം

ഏകീകൃത ഇ സർവീസ് അപ്ലിക്കേഷൻ ആയ സഹേലിലൂടെ പുതിയ ഇലക്ട്രോണിക്സ് സേവനം ആരംഭിക്കുന്നതായി ആഭ്യന്തരമന്ത്രാലയം. പൗരത്വം പിൻവലിക്കാനുള്ള അഭ്യർത്ഥനകൾ ഇനി സഹേൽ ആപ്പ് വഴി നൽകാം. ഭരണഘടന

Kuwait

പ്രവാസിയെ പറ്റിച്ച് എ.റ്റി.എമ്മിൽ നിന്നും ദമ്പതിമാർ 800 കെഡി കവർന്നു; ദമ്പതിമാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

എടിഎമ്മിൽ നിന്നും 800 കെ ഡി മോഷ്ടിച്ച ദമ്പതികളെ പോലീസ് തിരയുന്നു. പ്രവാസിയെ എടിഎം മെഷീൻ കേടാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികൾ പ്രവാസിയുടെ അക്വണ്ടിൽനിന്നും 800 കെ

Kuwait

സ്വകാര്യ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് നൂറിലധികം ജീവകാരുണ്യ സംഘടനകളെ ഒഴിപ്പിച്ചു

സ്വകാര്യ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് നൂറിലധികം ജീവകാരുണ്യ സംഘടനകളെ ഒഴിപ്പിച്ചു. ആറ് ​ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഒഴിപ്പിക്കൽ. റസിഡൻഷ്യൽ പ്രോപ്പർട്ടികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 17 ചാരിറ്റബിൾ

Kuwait

ചി​കി​ത്സ രീ​തിയിൽ ക്ര​മ​ക്കേട് ; കുവൈറ്റിൽ 23 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: പ​ര​സ്യ​ങ്ങ​ളി​ലും ചി​കി​ത്സ രീ​തി​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ 23 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി നി​ർ​ദേ​ശം ന​ൽ​കി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ

Kuwait

അനർഹരായ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ്

സാധ്യമായ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. ജനറൽ ട്രാഫിക് വകുപ്പാണ് റദ്ദാക്കൽ നടപടികൾ തുടങ്ങിയത്. റദ്ദാക്കിയ ലൈസൻസുമായി വാഹനം ഓടിക്കുന്ന വ്യക്തികളെ ലൈസൻസ്

Scroll to Top