കുവൈറ്റിൽ കടക്കാരന്റെ ശമ്പളം സ്ഥിരമായി തടയരുത് ; കേസ് കോടതി പിന്നീട് പരിഗണിക്കും
കുവൈറ്റിൽ കടക്കാരന്റെ ശമ്പളം സ്ഥിരമായി തടഞ്ഞുവെക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫോഴ്സ്മെന്റ് തീരുമാനം നടപ്പിലാക്കുന്നത് താൽക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് പരിഗണിക്കുന്നത് കോടതി മാറ്റി. ശമ്പളം തടഞ്ഞു […]