
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ല; കുവൈറ്റിൽ 11 ചാരിറ്റബിൾ സംഘടനകളെ അധികൃതർ പിരിച്ചു വിട്ടു
ഔപചാരികമായി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ പ്രവർത്തിച്ച ചാരിറ്റബിൾ സംഘടനകളെ കുവൈറ്റ് പിരിച്ചുവിട്ടു 11 പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളെയാണ് സാമൂഹിക കാര്യമന്ത്രാലയം പിരിച്ചുവിട്ടത് ലാഭേച്ഛയില്ലാത്ത സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി പൊതുജന വിശ്വാസം ശക്തിപ്പെടുത്താൻ വിശാലമായ ശ്രമങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ വിശദീകരിച്ചു.


Comments (0)