ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം: നിരവധി റോഡുകൾ താൽക്കാലികമായി അടച്ചു
അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ വരവിനോടനുബന്ധിച്ച് ഇന്ന് തിങ്കളാഴ്ച നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് […]