Posted By Nazia Staff Editor Posted On

Kuwait traffic alert; കുവൈറ്റിലെ പ്രധാന റോഡിന്റെ ഒരു ഭാഗം  താൽകാലികമായി അടയ്ക്കും; യാത്രക്കാർ ശ്രദ്ധിക്കുക

Kuwait traffic alert; കുവൈത്ത് സിറ്റി: ഇസ്‌തിക്‌ലാൽ റോഡിൽ നിന്ന് ധൈയയുടെ വശത്ത് നിന്ന് കെയ്‌റോ സ്‌ട്രീറ്റിലേക്കുള്ള മൂന്നാമത്തെ റിംഗ് റോഡ് താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

വെള്ളിയാഴ്ച അറ്റക്കുറ്റപണികൾ നടക്കുന്നതിന്റെ ഭാ​ഗമായാണ് റോഡ് അടയ്ക്കുന്നത്. 48 മണിക്കൂറിന് ശേഷം പൂർണമായും ​ഗതാ​ഗതം പുനസ്ഥാപിക്കുമെന്നും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *