കുവൈറ്റിൽ ജയിലിൽ കഴിയുന്ന മകന് സന്ദർശനത്തിനിടെ മൊബൈൽ നൽകാൻ ശ്രമം; ഒടുവിൽ അമ്മക്ക് സംഭവിച്ചത്…
കുവൈറ്റ് സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ സന്ദർശിക്കുന്നതിനിടെ മൊബൈൽ ഫോൺ കൈമാറാനുള്ള അമ്മയുടെ ശ്രമം ജയിൽ സുരക്ഷാ വകുപ്പിലെ വനിതാ ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി. രണ്ട് മൊബൈൽ ഫോണുകളും […]