സാധനങ്ങൾ വാങ്ങി പണം നൽകാതെ രക്ഷപെടുന്നത് ചെറുക്കുന്നതിനിടെ പ്രവാസി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ
കുവൈത്തിലെ മുത്ത്ല പ്രദേശത്തെ മൊബൈൽ ബക്കാലയിൽ നിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ വാഹനത്തിൽ കടന്നു കളയാനുള്ള ശ്രമം ചെറുക്കുന്ന തിനിടയിൽ വാഹനത്തിനു ഇടയിൽ പെട്ട് പ്രവാസി […]