ഹൃദയാഘാതം: തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
തൃക്കരിപ്പൂർ കൈക്കോട്ട്കടവ് സ്വദേശി കെ.പി. അബ്ദുൽ ഖാദർ (62) ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി. ഞായറാഴ്ച ജോലി കഴിഞ്ഞ് റൂമിലെത്തിയ അബ്ദുൽ ഖാദറിന് ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള […]