Uncategorized

Uncategorized

പാർക്കിൽ നടക്കാനിറങ്ങിയ ഇന്ത്യൻ വംശജനെ കുട്ടികൾ കല്ലെറിഞ്ഞു, വീഡിയോ പകർത്തി, വയോധികൻ മരിച്ചു; 15 കാരന് ഏഴ് വർഷം തടവ്

ബ്രിട്ടനില്‍ പാര്‍ക്കില്‍ നടക്കാനിറങ്ങിയ ഇന്ത്യൻ വംശജനായ വയോധികനെ കൊല്ലപ്പട്ടെ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ലെസ്റ്റര്‍ ക്രൗണ്‍ കോടതി. 80 വയസ്സുള്ള ഭീം സെന്‍ കോലിയാണ് […]

Uncategorized

12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗികവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷാ ഭീഷണികള്‍ക്കും കാരണമായേക്കാവുന്ന രാജ്യങ്ങള്‍ക്കാണ് വിലക്ക്

Uncategorized

റി​ഗ്ഗ​യി തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റവരെ അഗ്നിരക്ഷാസേന ആ​ക്ടിങ് മേ​ധാ​വി സന്ദർശിച്ചു

റി​ഗ്ഗ​യി തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ് സൗ​ദ് അ​ൽ ബാ​ബ്റ്റൈ​ൻ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ ജ​ന​റ​ൽ അഗ്നിരക്ഷാസേന ആ​ക്ടിങ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഖ​ഹ്താ​നി സ​ന്ദ​ർ​ശി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ

Uncategorized

ആകാശത്ത് ഈ മാസം ‘സ്ട്രോബെറി മൂണി’നെ കാണാം ; എന്താണ് സ്ട്രോബെറി മൂൺ എന്നറിയാമോ ?

കുവൈത്ത് ആകാശത്ത് ഈ മാസം 11 ന് സ്ട്രോബെറി മൂൺ ദൃശ്യമാകും. സ്റ്റോബറി നിറത്തിൽ പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭാസത്തിനാണ് ഈ ദിവസം രാജ്യം

Uncategorized

അം​ഗപരിമിതർക്കുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തു; കുവൈറ്റിൽ പൗരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

വികലാംഗർക്ക് വേണ്ടിയുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പൗരന് ട്രാഫിക് മിസ്ഡിമെനർ കോടതി ഒരു മാസവും തടവും ശിക്ഷ വിധിച്ചു. ഒരു മാസത്തേക്ക് ഡ്രൈവിംഗ്

Uncategorized

കുവൈറ്റിൽ ശക്തമായ പൊടികാറ്റിന് സാധ്യത; വ്യാപക പൊടിപടലം, ആരോഗ്യ സുരക്ഷാ മുന്നറിയിപ്പ്

ചൊവ്വാഴ്ച കുവൈറ്റിൽ ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റിന് സാധ്യത. ഇത് വ്യാപകമായ പൊടിക്കാറ്റിനും കാരണമാകും. ദൃശ്യപരതയെ കാറ്റ് സാരമായി കുറയ്ക്കും. കാലാവസ്ഥ വകുപ്പ് ഡയറക്ടർ പറയുന്നു. കാറ്റിന്റെ

Uncategorized

ബലിപെരുന്നാളിന് ഈദിയ നോട്ടുകൾ വിതരണം ചെയ്യാൻ 10 എടിഎമ്മുകൾ സ്ഥാപിച്ച് കുവൈറ്റ്

ബലിപെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്കുമായി സഹകരിച്ച് ഈദിയ (കുറഞ്ഞ മൂല്യത്തിലുള്ള പുതിയ കുവൈത്തി ദിനാർ നോട്ടുകൾ) വിതരണം ചെയ്യുന്നതിനായി 10 എടിഎമ്മുകൾ സ്ഥാപിച്ചതായി അവന്യൂസ് മാനേജ്മെന്റ്

Uncategorized

അം​ഗറ സ്ക്രാ​പ് യാ​ർ​ഡി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: അം​ഗറ സ്ക്രാ​പ് യാ​ർ​ഡി​ൽ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. ത​ഹ്‌​രീ​ർ, ജ​ഹ്‌​റ ക്രാ​ഫ്റ്റ്സ് സെ​ന്റ​റി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി തീ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ

Uncategorized

കു​വൈ​ത്തിൽ ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് അ​വ​ധി. ജൂ​ൺ 10 ന് ​ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്തി ദി​നം

Uncategorized

റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; അടുത്ത വർഷം കേരളത്തിലെത്താം

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. അബ്ദു റഹീം

Scroll to Top