Uncategorized

Uncategorized

ഒരു ​ഗിബ്ലി ഫോട്ടോ ചെയ്തോലോ?സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ഗിബ്ലി ഫോട്ടോ ഇനി നിങ്ങൾക്കും വളരെ എളുപ്പം നിർമിക്കാം AI യുടെ സഹായത്തോടെ എങ്ങനെയെന്നല്ലേ…

ഒരു ഗിബ്ലി ഫോട്ടോ എടുത്താലോ? സുന്ദരമായ ആ ശൈലി ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡാണ്. ഇനി നിങ്ങളും നിങ്ങളുടെ ഫോട്ടോകൾ ഗിബ്ലി-സ്റ്റൈൽ ആക്കി മാറ്റാം – […]

Uncategorized

kuwait money transfer;കുവൈറ്റിൽ നിന്ന് പണം അയക്കുന്നതിന് ഏർപ്പെടുത്തുന്ന നിരക്കുകളും ഫീസുകളും പരിശോധിക്കുന്നു , കാരണമിതാണ്

Kuwait money transfer കുവൈറ്റ് സിറ്റി : വിദേശ വിനിമയ നിരക്കുകൾ നിശ്ചയിക്കുന്നതിനും ഇന്റർനാഷണൽ മണി ട്രാൻസ്ഫറുകൾക്ക് കമ്മീഷൻ കണക്കാക്കുന്നതിനുമുള്ള സംവിധാനങ്ങൾ പരിശോധിക്കുന്നതിനായി കുവൈറ്റ് സെൻട്രൽ ബാങ്ക്

Uncategorized

കുവൈത്ത് പീനൽ കോഡ് ആധുനികമാക്കുന്നു; മാറ്റങ്ങൾ ഇങ്ങനെ

1960 ൽ നടപ്പാക്കിയ പീനൽ കോഡിന്റെ പല വകുപ്പുകളിലും ആധുനിക ചട്ടങ്ങൾ ഉൾപ്പെടുത്തി പുതിയ ഭേദഗതികൾ കൊണ്ടുവരാൻ കുവൈത്ത് മന്ത്രിസഭ അനുമതി നൽകി. നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്ന

Uncategorized

പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു. കണ്ണൂർ അഴീക്കോട്‌ പടന്നപ്പാലം സ്വദേശി ഗിരീഷ്‌കുമാർ നരിക്കുറ്റി ( 64 ) ആണ് മരണമടഞ്ഞത്. 30 വർഷത്തെ പ്രവാസ ജീവിതം

Uncategorized

കുവെറ്റിൽ വരും മണിക്കൂറിൽ ശക്തമായ പൊടികാറ്റിന് സാധ്യത; മണിക്കൂറിൽ 60 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശും: കാലാവസ്ഥ വകുപ്പ്

കുവെറ്റിൽ വരും മണിക്കൂറിൽ ശക്തമായ പൊടികാറ്റിന് സാധ്യത. കാറ്റ് ദൃശ്യപരിധിയെ ബാധിക്കുമെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശും. കാറ്റിനെ

Uncategorized

കള്ളപ്പണം വെളുപ്പിക്കൽ കേസ്: പ്രതികൾക്ക് 51 കോടി ദിനാർ പിഴയും തടവും

കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 7 പ്രതികൾക്ക് 51 കോടി ദിനാർ പിഴയും 10 വർഷം തടവും വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 25.

Uncategorized

kuwait power cut:കുവൈറ്റിൽ വൈദ്യുതി ഉപയോ​ഗം കൂടുന്നു; ഈ ദിവസം വരെ പവർ കട്ടുകൾ തുടരും സാഹചര്യം

Kuwait power cut;കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ഉപയോ​ഗം കുതിച്ചുയരുന്ന ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത പവർ കട്ടുകൾ വരും ദിവസങ്ങളിലും തുടരും. വരും ദിവസങ്ങളിൽ, പ്രത്യേകിച്ചും പ്രതിരോധപരവും

Uncategorized

ഹൃ​ദ​യാ​ഘാ​തം: തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

തൃ​ക്ക​രി​പ്പൂ​ർ കൈ​ക്കോ​ട്ട്ക​ട​വ് സ്വ​ദേ​ശി കെ.​പി. അ​ബ്ദു​ൽ ഖാ​ദ​ർ (62) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഞാ​യ​റാ​ഴ്ച ജോ​ലി ക​ഴി​ഞ്ഞ് റൂ​മി​ലെ​ത്തി​യ അ​ബ്ദു​ൽ ഖാ​ദ​റി​ന് ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള

Uncategorized

കുവൈത്തിൽ 5 ലക്ഷത്തിലധികം പ്രവാസികൾ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നു;കണക്ക് പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികൾ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകൾ. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രവാസികൾ സമൂഹത്തിന്‍റെ ഭാഗമാകും മുമ്പ് അവരുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനുമായി

Uncategorized

Money exchange;കുവൈത്തിൽ നിരവധി മണി എക്‌സ്‌ചേഞ്ച് ഹൗസുകൾ അടച്ചുപൂട്ടി;പുതിയ സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ

Money exchange: സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിൻ്റെ ആവശ്യകതകൾക്ക് അനുസൃതമായി, എക്‌സ്‌ചേഞ്ച് കമ്പനികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തെ ധാരാളം മണി എക്‌സ്‌ചേഞ്ച് ഷോപ്പുകൾ

Scroll to Top