Posted By Nazia Staff Editor Posted On

Expat dead; കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ സ്വന്തം നാട്ടിലേക്കുള്ള യാത്രയിൽ പ്രവാസി മരണപ്പെട്ടു

Expat dead; കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ സ്വന്തം രാജ്യത്തേക്കുള്ള യാത്രയ്ക്കിടെ പാകിസ്ഥാൻ യാത്രക്കാരൻ മരിച്ചു. ഗൾഫ് ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം വിമാനത്തിൽ കയറുന്നതിന് മുമ്പ് വിമാനത്താവളത്തിൽ കാത്തുനിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കാത്തിരിപ്പുകേന്ദ്രത്തിൽ കുഴഞ്ഞുവീഴുകയും പാരാമെഡിക്കുകൾ ഉടൻ എത്തുകയും പരിശോധനയ്ക്ക് ശേഷം ആൾ മരിച്ചതായി വ്യക്തമായിരുന്നു. കേസെടുത്തു, മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി മാറ്റി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *