Kuwait delivery timing:കുവൈറ്റിൽ ജൂൺ 1 മുതൽ ഈ സമയങ്ങളിൽ മോട്ടോർ സൈക്കിൾ വഴിയുള്ള ഡെലിവറി സേവനങ്ങൾക്ക് നിരോധനം

Kuwait delivery timing;കുവൈത്ത് സിറ്റി :കുവൈത്തിൽ കാലത്ത് 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ സൈക്കിൾ വഴിയുള്ള ഡെലിവറി സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ഓഗസ്ത് അവസാനംIndex Bureau കുവൈത്ത് സിറ്റി : മെയ് 23, കുവൈത്തിൽ കാലത്ത് 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ സൈക്കിൾ വഴിയുള്ള ഡെലിവറി സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ഓഗസ്ത് അവസാനം വരെയുള്ള കാലയളവിലേക്കാണ് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മോട്ടോർ സൈക്കിൾ വഴിയുള്ള എല്ലാ വിധ ഡെലിവറി സേവനങ്ങൾക്കും നിരോധനം ബാധകമായിരിക്കും.എല്ലാ റോഡുകളിലും പ്രദേശങ്ങളിലും നിരോധനം നടപ്പിലാക്കും. നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്കും സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മോട്ടോർ സൈക്കിൾ വഴിയുള്ള എല്ലാ വിധ ഡെലിവറി സേവനങ്ങൾക്കും നിരോധനം ബാധകമായിരിക്കും.എല്ലാ റോഡുകളിലും പ്രദേശങ്ങളിലും നിരോധനം നടപ്പിലാക്കും. നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്കും സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version