Malayalam voice typing; ഈ നൂതന കാലഘട്ടത്തിൽ എഴുതി പിടിപ്പിക്കൽ എല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ്. തിരക്കുപിടിച്ച ജീവിതത്തിൽ കാര്യങ്ങൾ എത്രത്തോളം എളുപ്പമാക്കാമെന്ന് ചിന്തിക്കുന്നവരാണ് ഇന്ന് എല്ലാവരും. പറയാനുള്ള കാര്യങ്ങൾ ആകട്ടെ എഴുതി പിടിപ്പിക്കുന്നതിനേക്കാൾ പറഞ്ഞ് അത് എഴുത്ത് രൂപത്തിൽ ആയാലോ. ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നലുണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞ് അത് എഴുത്ത് രൂപത്തിലേക്ക് മാറ്റാൻ കഴിയും. പറയുന്നത് എന്തുമാകട്ടെ അത് മലയാളത്തിലേക്ക് എഴുതിത്തരും അതും ഒറ്റ ക്ലിക്കിൽ. അത് മറ്റാരുമല്ല ഒരു ആപ്പാണ്. ഇന്ന് പല മലയാളം ടൈപ്പിംഗ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിന്റെ പ്രവർത്തനം അത്ര എളുപ്പമായിരിക്കില്ല.
മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക; https://play.google.com/store/apps/details?id=com.mansoor.malayalamvoice
ചിലതൊക്കെ മലയാളത്തിൽ വിരലുകൾ കൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യേണ്ടതായി വരുന്ന ആപ്പുകളായിരിക്കും. അതുകൊണ്ട് തന്നെ പലരും ഇംഗ്ലീഷിലും, മംഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ മലയാളത്തിൽ മെസേജുകൾ അയയ്ക്കുന്നത്. ഇനി ഇതാ ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരം ഉണ്ട്. ഒരു കിടിലൻ ആപ്പ്. അതെ മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഇതിന് നിങ്ങളെ സഹായിക്കും. പറയുന്നതെല്ലാം ഈ ആപ്പ് മലയാളത്തിൽ ടൈപ്പ് ചെയ്ത് തരും. വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും ഉപയോഗിക്കാൻ കഴിയും എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആപ്പ് ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ ഫോണിന്റെ മൈക്രോഫോണിൽ സംസാരിച്ച് നിങ്ങളുടെ സംഭാഷണം ടെക്‌സ്‌റ്റാക്കി മാറ്റാൻ സാധിക്കും. തുടർന്ന് ഇമെയിൽ, എസ്എംഎസ്, WhatsApp, Twitter അല്ലെങ്കിൽ Facebook എന്നിവയിലേക്ക് നിങ്ങളുടെ സന്ദേശം നേരിട്ട് അയയ്ക്കാൻ കഴിയും. നിങ്ങൾക്ക് ഇത് നിങ്ങളുടെ ക്ലിപ്പ്ബോർഡിലേക്ക് അയയ്‌ക്കാനും മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാനും വളരെ എളുപ്പത്തിൽ സാധിക്കും. വോയ്സ് ടെക്സ്റ്റിംഗ് പ്രോ പോലെ സംഭാഷണം കൃത്യമാക്കാനായുള്ള ക്രമീകരണങ്ങളൊന്നും ഈ ആപ്പിന് ആവശ്യമില്ല
മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക; https://play.google.com/store/apps/details?id=com.mansoor.malayalamvoice
