Uncategorized

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന; ഒരാഴ്ച്ചക്കിടെ 19,407 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കണ്ടെത്തി

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പാ​ർ​ട്ട്‌​മെ​ന്റ് (ജി.​ടി.​ഡി) 19,407 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 199 അ​പ​ക​ട​ങ്ങ​ളും […]

Uncategorized

കുവൈറ്റിൽ ഇന്ന് മുതൽ രാജ്യം വിടുന്നതിന് എക്സിറ്റ് പെർമിറ്റ് നിർബന്ധം

കുവൈത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി

Kuwait

അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി ; പ്രതിക്ക് ജീവപര്യന്തം

കുവൈറ്റിലെ സാൽവയിലെ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി ചെയ്യുകയും മയക്കുമരുന്ന് കച്ചവടം നടത്തുകയും ചെയ്ത കേസിൽ ഒരു സ്വദേശി പൗരന് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

Kuwait

കുവൈറ്റിൽ താപനില കുതിച്ചുയരും, ജെമിനി സീസണ് തുടക്കം

കുവൈറ്റിൽ ജൂലൈ 3 മുതൽ ‘ത്വായിബ’ കാലം അവസാനിക്കുകയും ‘ ജെമിനി’ സീസൺ ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജൈരി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന

Uncategorized

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല; കേരള മുന്‍ മുഖ്യമന്ത്രി വിഎസ് അതീവ ഗുരുതരാവസ്ഥയില്‍

മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപകനേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ പുറത്ത് നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എസ്

Kuwait

ആസ്ത്മയോ അലർജിയോ ഉണ്ടോ? പുറത്തിറങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം; കുവൈത്തിൽ വരാനിരിക്കുന്നത് ശക്തമായ പൊടിക്കാറ്റ്

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ കുവൈറ്റിൽ പൊടിക്കാറ്റും ചൂടുള്ള കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ കാറ്റ്

Uncategorized

കുവൈറ്റിൽ ഇനി ഇന്ററർനെറ്റ് വേ​ഗത പറപറക്കും ; 5ജി അഡ്വാൻസ്ഡ് സാങ്കേതികവിദ്യ ആരംഭിച്ചു

കുവൈത്തിന്‍റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും ഭാവിയിലെ 6ജി വിന്യാസത്തിനായി തയ്യാറെടുക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) കുവൈത്തിൽ 5ജി

Uncategorized

കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ജീവന ക്കാരുടെയും ശമ്പള ഘടനയിൽ മാറ്റം വരും

കുവൈത്തിൽ മന്ത്രാലയങ്ങളിലും പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ജീവന ക്കാരുടെയും ശമ്പളഘടന പുനസംഘടിപ്പിക്കുന്നു.സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.ഇതുമായി ബന്ധപ്പെട്ട്

Kuwait

എക്സിറ്റ് പെർമിറ്റ് നിയമം കുവൈറ്റിൽ നാളെ മുതൽ നിലവിൽ വരും

കുവൈത്തിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി

Uncategorized

എക്സിറ്റ് പെർമിറ്റ് നിർബന്ധം; യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ല; അറിയിപ്പുമായി ജസീറ എയർവേയ്സ്

കുവൈറ്റിലെ പ്രവാസി താമസക്കാർക്ക് എക്സിറ്റ് പെർമിറ്റ് ഇല്ലാതെ നാളെ മുതൽ വിമാന യാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എയർലൈനുകൾ. പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ലെന്ന് ജസീറ

Scroll to Top