Kuwait

സംശയം തോന്നി വാഹനം തടഞ്ഞപ്പോൾ ഡ്രൈവർ ഇറങ്ങിയോടി, കണ്ടെത്തിയത് 21 കുപ്പി മദ്യം, കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

കുവൈത്തിലെ അബു ഹലീഫ മേഖലയിൽ വീട്ടിൽ നിർമ്മിച്ച മദ്യം കൈവശം വെച്ചതിന് ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. അഹ്മദിയിൽ നിന്നുള്ള അന്വേഷണ ഉദ്യോ​ഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ […]

Kuwait

കുവൈറ്റിൽ നിന്ന് മടങ്ങുന്നതിന് ഒരു ദിവസം മുമ്പ് വിദേശികൾ എക്സിറ്റ് പെർമിറ്റ് എടുക്കണം

കുവൈറ്റിൽ നിന്ന് പോകുന്നതിന് 24 മണിക്കൂർ മുൻപ് വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ജൂലൈ ഒന്നുമുതൽ ഇത് നിർബന്ധമാണ്. 7 ദിവസത്തിനകം

Uncategorized

ഗൾഫ് രാജ്യങ്ങളിൽ നിയമകുരുക്കിൽപ്പെട്ട പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായം തേടാം, നിബന്ധനകൾ അറിയാം

ഗൾഫ് രാജ്യങ്ങളിൽ തന്റേതല്ലാത്ത കാരണങ്ങളാൽ ചെറിയ കേസുകളിൽ അകപ്പെട്ട് കഴിയുന്ന പ്രവാസി മലയാളികൾക്ക് കേരളീയ പ്രവാസി കാര്യ വകുപ്പായ നോർക്ക റൂട്ട്സിന്റെ സൗജന്യ നിയമ സഹായം തേടാം.

Kuwait

പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകി; 17 പാർപ്പിട സമുച്ചയങ്ങളിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ

കുടുംബ പാർപ്പിട മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകിയ 17 പാർപ്പിട സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. അൽ ഖുദൗസ് ഏരിയയിലെ പാർപ്പിട സമുച്ചയങ്ങളിലെ

Kuwait

രാജ്യത്ത് ന്യാ​യ​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഒ​രു​ക്കും ; തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കും ; കുവൈറ്റ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ന്യാ​യ​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി കു​വൈ​ത്ത്. ഇ​തു സം​ബ​ന്ധി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ

Kuwait

കുവൈറ്റിന്റെ വിവധ ഭാ​ഗങ്ങളിൽ വൻ തോതിൽ മയക്ക് മരുന്ന് വിറ്റ വിദേശി പൗരൻ അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ.കുവൈറ്റി പൗരന്റെ കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവറാണ് പിടിയിലായത്. ഇയാളെ മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷന്

Uncategorized

ഇറാനിൽ നുഴഞ്ഞുകയറി നൂറിലധികം ഉദ്യോഗസ്ഥരെ വിവാഹം കഴിച്ച ഇസ്രായേൽ ചാരസുന്ദരി ‘കാതറിൻ പെരസ് ഷെയ്ക്ദം’ എവിടെ ?

ഇറാൻ ഇസ്രായേൽ യുദ്ധം മുറുകിയപ്പോൾ ചർച്ചയായ ഒരു പേരു കൂടിയുണ്ട് ചാരസുന്ദരി കാതറിൻ പെരസ് ഷെയ്ക്ദം. ഇറാനിൽ നുഴഞ്ഞുകയറി നൂറിലധികം ഉദ്യോഗസ്ഥരെ താൽക്കാലികമായി വിവാഹം കഴിച്ച മാധ്യമപ്രവർത്തക.

Kuwait

കുവൈറ്റിൽ പട്രോളിങിനിടെ ഉദ്യോഗസ്ഥരെ കണ്ട് കാറിൽ നിന്നിറങ്ങി ഓടി; നിരവധി മോഷണ പരമ്പരകളിലെ പ്രതി പിടിയിൽ

കുവൈറ്റിലെ വെസ്റ്റ് അബ്ദുള്ള അൽ മുബാറക്ക് പ്രദേശത്ത് പോലീസ് നടത്തിയ പട്രോളിംഗിനിടെ കാറിൽ നിന്നിറങ്ങി ഓടിയ ബിദൂൺ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി മോഷണ പരമ്പരകൾ

Kuwait

സോഷ്യൽ മീഡിയയിൽ വിദ്വേഷപരമായ വീഡിയോ പ്രചരിപ്പിച്ചു; കുവൈത്തി പൗരൻ അറസ്റ്റിൽ

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ ഉള്ളടക്കമുള്ള വീഡിയോ പ്രചരിപ്പിച്ച കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്. അറസ്റ്റിലായ വ്യക്തി

Uncategorized

താ​മ​സം മാ​റി​യി​ട്ടും വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 591 പേ​രു​ടെ വി​ലാ​സം അധികൃതർ നീ​ക്കി

കു​വൈ​ത്ത് സി​റ്റി: താ​മ​സം മാ​റി​യി​ട്ടും വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 591 പേ​രു​ടെ വി​ലാ​സം നീ​ക്കി​യ​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) അ​റി​യി​ച്ചു. ഇ​വ​ർ ഒ​രു

Scroll to Top