Uncategorized

Kuwait police:കുവൈത്തിൽ ജാബർ പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ശ്രമം;ഒടുവിൽ…

Kuwait police:കുവൈത്ത് സിറ്റി : കുവൈത്തിൽ ജാബർ പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ശ്രമം നടത്തിയ ഇന്ത്യക്കാരനെ ആജീവാനാന്ത പ്രവേശന വിലക്ക് ഏർപ്പെടു ത്തി നാട് […]

Kuwait

kuwait police;കുവൈത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു;കൂടുതൽ വിവരങ്ങൾ ഇങ്ങനെ

kuwait police;കുവൈത്ത് സിറ്റി: കുവൈത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു. കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനിയായ മുബാഷിറ (34) ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി

Kuwait

കുവൈറ്റിൽ ചില ഇടങ്ങളിൽ പവർ കട്ട് ഏർപെടുത്തി

കുവൈറ്റിൽ വേനൽക്കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ വൈദ്യുതി പ്രതിസന്ധി ആരംഭിച്ചു. രാജ്യത്തെ 3 പ്രധാന കാർഷിക മേഖലകളിലും ആയി 8 ഇടങ്ങളിൽ ഇന്ന് ഭാഗികമായി പവർ കട്ട്

Kuwait

കുവൈത്ത് നിലവിൽ പൊടിക്കാറ്റിന് മുന്നോടിയായുള്ള കാലഘട്ടത്തിൽ: മുന്നറിയിപ്പുമായി അധികൃതർ

കുവൈത്ത് നിലവിൽ പൊടിക്കാറ്റിന് മുന്നോടിയായുള്ള കാലഘട്ടത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ. പൊടിക്കാറ്റ് സീസണിന് മുമ്പുള്ള അന്തരീക്ഷ അസ്ഥിരതയുടെ ഒരു ഘട്ടമാണിത്. ഇത് ഔദ്യോഗികമായി ഏപ്രിൽ പകുതിയോടെ

Kuwait

കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പ​ട​ർ​ന്നു

വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Kuwait

പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നവുമായി സഹൽ ആപ്പ്

സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കും.

Kuwait

Gold rate in kuwait;കുവൈറ്റിൽ കുതിച്ചുയരുന്നു സ്വർണ്ണവില ; ഒരു ഗ്രാമിന് എത്ര വിലയെന്ന് അറിയാമോ

god rate in kuwait;കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വര്‍ണത്തിന് വില കൂടി. ആഗോള സ്വർണ്ണ വില ചരിത്രത്തിൽ ആദ്യമായി ഔൺസിന് 3,148 ഡോളർ കവിഞ്ഞതിനെ തുടർന്ന് രാജ്യത്ത്

Kuwait

കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി

മുൻ കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി കിഴുവാലി പറമ്പില്‍ ഹുസൈന്‍ (62) ആണ് അന്തരിച്ചത്. 35 വര്‍ഷം കുവൈത്ത് പ്രവാസിയായിരുന്ന ഹുസൈന്‍ രണ്ട്

Kuwait

കുവൈത്തിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈത്തിൽ മൈദാൻ ഹവല്ലിയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരൻ അറസ്റ്റിലായി.കുറ്റകൃത്യം നടന്നു റെക്കോർഡ് സമയത്തിനുള്ളിലാണ് പ്രതി അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൈദാൻ ഹവല്ലി പ്രദേശത്ത്

Kuwait

യാത്രക്കാരുടെ ശ്രദ്ധക്ക്… കുവൈറ്റിലെ ഈ റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും

കുവൈറ്റ് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് വരുന്ന ഫഹാഹീൽ റോഡ് 30 ലെ ഇടത്, മധ്യ പാതകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. 2025 ഏപ്രിൽ

Scroll to Top