അഹമ്മദാബാദ് ആകാശ ദുരന്തം ; അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് അമീർ
നിരവധി പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവർക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ചുകൊണ്ട് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് വ്യാഴാഴ്ച ഇന്ത്യൻ പ്രസിഡന്റ് […]