Kuwait

kuwait law; സംഭാവനകൾ ഇനി വാട്സ്ആപ്പ് വഴി പാടില്ല; കുവൈറ്റിലെ പുതിയ നിയമം ഇങ്ങനെ

Kuwait law:കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃതമായി സംഭാവനകൾ പിരിക്കുന്നവർക്ക് എതിരെ ആഭ്യന്തര മന്ത്രാലയം കർശനമായ നിരീക്ഷണം ഏർപ്പെടുത്തി. നിലവിൽ ജീവകാരുണ്യ സംഘടനകൾകൾക്ക് സംഭാവനകൾ പിരിക്കുന്നതിനു കർശനമായ […]

Kuwait

Kuwait Eid al adha holidays;കുവൈറ്റിൽ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സിവിൽ സർവീസ് ബ്യൂറോ

Kuwait Eid al adha holidays: കുവൈറ്റ് സിറ്റി : ഹിജ്‌റ 1446 ലെ അറഫ, ഈദ് അൽ-അദ്ഹ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു

Kuwait

കുവൈറ്റിൽ പ്രവാസികൾക്ക് ‘സഹ്ൽ’ ആപ്പ് വഴി താമസ വിലാസം അപ്ഡേറ്റ് ചെയ്യാം ; സേവനം ഇന്ന് മുതൽ ലഭ്യമാണ്

കുവൈറ്റ് സിറ്റി: കുവൈറ്റുകാർക്ക് സിവിൽ ഐഡി കാർഡുകളിൽ ചേർത്തിരിക്കുന്ന വിലാസം മാറ്റി നൽകണമെങ്കിൽ ഇപ്പോൾ അവസരം ഉണ്ട്. ഇതിനായി പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി

Uncategorized

500 ദിനാർ കൈക്കൂലി വാങ്ങി യാത്രാ വിലക്കുള്ള ആളുകളെ ‘മുങ്ങാൻ’ സഹായിച്ചു; പോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

രാജ്യത്തിന് പുറത്തുപോകാൻ നിയമപരമായി വിലക്കപ്പെട്ട വ്യക്തികളെ നിയമവിരുദ്ധമായി കടത്തിവിടാൻ സഹായിച്ചു എന്ന് ആരോപിച്ച് കുവൈത്ത് പോർട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തന്റെ സ്ഥാനം ഉപയോഗിച്ച്

Kuwait

സബാഹ് അൽ സാലം ഏരിയയിൽ വീടിന് തീപിടുത്തം

കുവൈത്തിലെ സബാഹ് അൽ സാലം ഏരിയയിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടുത്തത്തിൽ അൽ-ഖുറൈൻ, മിശ്രെഫ് അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള ടീമുകൾ സമയബന്ധിതമായി ഇടപെടൽ നടത്തി തീ അണയ്ക്കുന്നതിനും

UAE

കുവൈത്തിലെ പ്രി​ന്റി​ങ് പ്ര​സി​ൽ തീ​പി​ടി​ച്ചു

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ പ്രി​ന്റി​ങ് പ്ര​സി​ൽ തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്രി​ന്റി​ങ് പ്ര​സി​ലെ ബേ​സ്മെ​ന്റി​ലാ​ണ് തീ​പി​ടി​ത്തമുണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം

Kuwait

കുവൈത്തിൽ ചുട്ടുപൊള്ളുന്ന ചൂട്: ക​ട​ൽ ചു​വ​ക്കു​ന്നു: ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ‍്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ർ​ധ​ന​. വെ​ള്ളി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. താ​പ​നി​ല​യി​ലെ വ​ർ​ധ​ന​ ക​ട​ലി​ൽ വേ​ന​ൽ​ക്കാ​ല തു​ട​ക്ക​ത്തി​ലെ ചു​വ​പ്പു​വേ​ലി​യേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ലി​ൽ മ​ത്സ‍്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്ന​തി​നും

Kuwait

പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

ലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു, പൊന്നാനി എടപ്പാള്‍ ശ്രീവല്‍സം താണികുന്നത്ത് സൈനുദീന്‍ ആണ് മരിച്ചത്. ഭാര്യ ഹബീബ, മക്കൾ മുഹമ്മദ് ബനീഷ്, മുഹമ്മദ് ഷാനിബ്, ഉവൈസ്, മുഹമ്മദ്

Kuwait

മെയ് 11ന് പാസ്‌പോർട്ട് സേവാ പോർട്ടൽ താൽക്കാലികമായി ലഭ്യമായിരിക്കില്ല: അറിയിപ്പുമായി ഇന്ത്യൻ എംബസി

ഷെഡ്യൂൾ ചെയ്ത മെയിന്റനൻസ് കാരണം 2025 മെയ് 11 ഞായറാഴ്ച രാവിലെ 06:30 മുതൽ വൈകുന്നേരം 06:30 വരെ (കുവൈറ്റ് സമയം) പാസ്‌പോർട്ട് സേവാ പോർട്ടൽ താൽക്കാലികമായി

Kuwait

ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ പരിശോധനയിൽ കുവൈറ്റിൽ കണ്ടെത്തിയത് 804 ഗതാഗത നിയമലംഘനങ്ങൾ; 22 പേർ അറസ്റ്റിൽ

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച രാത്രി സബാഹ് അൽ-സേലം പ്രദേശത്ത് സുരക്ഷാ, ഗതാഗത പരിശോധന നടത്തി. ഈ പ്രചാരണത്തിന്റെ ഫലമായി, അധികൃതർ ആകെ 804 ഗതാഗത നിയമലംഘനങ്ങൾ

Scroll to Top