Kuwait

Kuwait power cut: അറിയിപ്പ്കു!!!!കുവൈറ്റിൽ ഇന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും; പൊതുജനം ശ്രദ്ധിക്കുക

Kuwait power cut;കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള നിരവധി സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ ഏപ്രിൽ 26 വരെ തുടരുമെന്ന് കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ […]

Kuwait

kuwait traffic alert: കുവൈറ്റിലെ പ്രധാന പാതകൾ അടച്ചു: യാത്രക്കാർ ശ്രദ്ധിക്കുക

Kuwait traffic alert;കുവൈറ്റ്: അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ-സൗദ് റോഡിലെ (റോഡ് 30) സുബഹിയ പ്രദേശത്തേക്കുള്ള ഓക്സിലറി എക്സിറ്റ് അടച്ചുപൂട്ടുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്

Kuwait

Kuwait weather update: കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത;പൊതുജനം ഈ കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക

Kuwait weather update: കുവൈത്ത് സിറ്റി: ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് നിരവധി

Kuwait

ഇന്ത്യയിൽ നിന്നും ​വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

ഇന്ത്യയിൽ നിന്നും ​വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിലായി. രാജീവ്​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമി​ഗ്രേഷൻ പരിശോധനയ്ക്ക് ഇടയിലാണ് ഇവർ പിടിയിലാകുന്നത്. ആന്ധ്ര പ്രദേശിലെ കടപ്പ

Kuwait

ആരോഗ്യ വിദഗ്ദ്ധർക്കും വേണ്ടിയുള്ള സർട്ടിഫിക്കറ്റ് പരിശോധനാ സംവിധാനം വിപുലീകരിച്ച് മന്ത്രാലയം

കുവൈറ്റിൽ ജോലിക്ക് അപേക്ഷിക്കുന്ന ആരോഗ്യ സംരക്ഷണ വിദഗ്ധർ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കുമുള്ള വെരിഫിക്കേഷൻ സംവിധാനങ്ങളുടെ വിപുലീകരണവും ആധുനികവൽക്കരണവും ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലുടനീളം ഉയർന്ന നിലവാരത്തിലുള്ള

Kuwait

കാശുണ്ടൊ? എങ്കിലിനി പ്രൈവറ്റ് ജെറ്റിൽ നാട്ടിൽ പോകാം; രണ്ട് ജെറ്റ് വിമാന കമ്പനികൾക്ക് പ്രവർത്തന അനുമതി

വിവിധ നിക്ഷേപകർ സമർപ്പിച്ച രണ്ട് സ്വകാര്യ ജെറ്റ് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പഠിക്കുന്നു. ഒരു കമ്പനി വിഐപികൾക്കായുള്ള ആഢംബര യാത്രകൾ ലക്ഷ്യമിട്ട്

Kuwait

കുവൈറ്റിൽ വീട്ടിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്

കുവൈറ്റിലെ സു​ലൈ​ബി​യ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. സു​ലൈ​ബി​യ, ഇ​സ്തി​ഖ്‌​ലാ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വീ​ട്ടി​ൽ അ​ക​പ്പെ​ട്ട നാ​ലു​പേ​രെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ

Kuwait

Paid salary leaves;കുവൈറ്റിൽ പൂർണ്ണ ശമ്പളത്തോടുകൂടിയ അവധികൾ ഏതൊക്കെ? അറിയാം

Paid salary leaves;കുവൈത്ത് സിറ്റി: സിവിൽ സർവീസ് നിയമത്തിലെയും അനുബന്ധ തീരുമാനങ്ങളിലെയും വ്യവസ്ഥകൾ അനുസരിച്ച് കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ഏഴ് വ്യത്യസ്ത തരത്തിലുള്ള പൂർണ്ണ ശമ്പളത്തോടുകൂടിയ

Kuwait

Kuwait police:കർശന പരിശോധന,, കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ ; ചിന്തിക്കുന്നതിനുമപ്പുറം അറസ്റ്റ്; കുവൈറ്റിൽ ഇനി സൂക്ഷിക്കണം ഏവരും….

Kuwait police: കുവൈത്ത് സിറ്റി: പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം സാൽമിയ പ്രദേശത്ത് വിപുലമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ നടത്തി. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ്

Scroll to Top