കുവൈത്തിൽ ഭരണകൂട തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിച്ച സ്ത്രീക്ക് സംഭവിച്ചത്…
സാമൂഹ്യ മാധ്യമങ്ങളിൽ ഭരണകൂട തീരുമാനങ്ങളെ പരസ്യമായി അപമാനിച്ച സ്ത്രീ അറസ്റ്റിൽ. കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരം അവരുടെ പൗരത്വം റദ്ദാക്കിയിരുന്നു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും ഭരണകൂട […]