Posted By Nazia Staff Editor Posted On

Sahel app new update;കുവൈറ്റിൽ സഹൽ ആപ്പുവഴി ഇനി സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ അപേക്ഷ സമർപ്പിക്കാം; പുതിയ മാറ്റം ഇങ്ങനെ

Sahel app new update; കുവൈറ്റിൽ സഹൽ ആപ്പുവഴി ഇനി സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ അപേക്ഷ സമർപ്പിക്കാം. 43 സർക്കാർ ഏജൻസികളാണ് സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പുതിയ സേവനം പ്രശ്നങ്ങളും പരാതികളും കാര്യക്ഷമമായി പരിഹരിക്കാൻ സഹായിക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *