സ്ഥിതി ശാന്തം ; ​ഗൾഫിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ

On: June 25, 2025 4:50 AM
Follow Us:

Join WhatsApp

Join Now

മധ്യപൂർവദേശത്തെ വ്യോമാതിർത്തികൾ ക്രമേണ തുറക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഈ മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്നലെ മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. മിക്ക സർവീസുകളും ഇന്നത്തോടെ പൂർണമായും പുനഃസ്ഥാപിക്കാനാണ് സാധ്യത.

ഇറാനും ഇസ്രായേലും തമ്മിൽ ചൊവ്വാഴ്ച വെടിനിർത്തലിന് ധാരണയായതിനെ തുടർന്നാണ് വ്യോമാതിർത്തികൾ തുറന്നത്. തിങ്കളാഴ്ച രാത്രി ഖത്തറിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണം മേഖലയിലെ വാണിജ്യ വ്യോമയാനത്തെ സാരമായി ബാധിച്ചിരുന്നു. യുഎഇയും സൗദിയും ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ താൽക്കാലികമായി വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് വിമാനക്കമ്പനികൾക്ക് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നു.കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N

Real Also

ലോക പോലീസായ അമേരിക്കയ്ക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ ; റഷ്യയുമായുള്ള എണ്ണ കരാർ തുടരും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി

അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയും ജീവനക്കാരെയും മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നു ; ആശങ്കയറിയിച്ച് ഇന്ത്യ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ സുലഭം ; അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, യുവതിക്ക് വൻ തുക നഷ്ടമായി

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; വെറും 24 മണിക്കൂ‍ർ മാത്രം ; ‘ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല, അധിക താരിഫുകൾ ചുമത്തും’

അധിക ല​ഗേജിന് പണം ആവശ്യപ്പെട്ടു ; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു, ജീവനക്കാർക്ക് ​ഗുരിതര പരിക്ക്

ശുഭ വാർത്ത ; ഗതാഗത നിയമ ഭേദഗതിയും എ.ഐ പരിശോധനയും ; കുവൈറ്റിൽ അപകടങ്ങൾ ​ഗണ്യമായി കുറഞ്ഞു

Leave a Comment