india

Kuwait

ഭീകരവിരുദ്ധ സഹകരണം ; ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് കുവൈത്ത് സന്ദർശിക്കും

ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് കുവൈത്ത് സന്ദർശിക്കും. കുവൈറ്റ് – ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് […]

Kuwait

ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​ത്തി​ന്റെ 250 വർഷങ്ങൾ ; സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​ത്തി​ന്റെ സു​പ്ര​ധാ​ന സാം​സ്കാ​രി​ക അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ. ‘റി​ഹ്‌​ല-​ഇ-​ദോ​സ്തി’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ കു​വൈ​ത്ത് നാ​ഷ​ന​ൽ ലൈ​ബ്ര​റി​യി​ലാ​ണ്

Kuwait

ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​ത്തി​ന്റെ 250 വ​ർ​ഷ​ങ്ങ​ൾ ; ‘റി​ഹ്‌​ല-​ഇ-​ദോ​സ്തി’യുമായി ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​ത്ത് സി​റ്റി: നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​ത്തി​ന്റെ സു​പ്ര​ധാ​ന സാം​സ്കാ​രി​ക അ​ട​യാ​ള​പ്പെ​ടു​ത്ത​ലി​നൊ​രു​ങ്ങി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധ​ത്തി​ന്റെ 250 വ​ർ​ഷ​ങ്ങ​ൾ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം

Uncategorized

അതിർത്തി അടച്ചുപൂട്ടി, മിസൈലുകൾ റെഡി, ഷൂട്ട് അറ്റ് സൈറ്റ്; തയാറായി സൈന്യം, ജാഗ്രതയിൽ രാജസ്ഥാനും പഞ്ചാബും

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ

Uncategorized

കുവൈറ്റിൽ നിന്നും കണ്ണൂർ കൊച്ചി എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക അറിയിപ്പ്

കുവൈത്തിൽ നിന്ന് കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയത്തിൽ മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ ഈ ആഴ്ച മുതലാണ് പ്രാബല്യത്തിൽ വരുന്നത്.കുവൈറ്റിലെ

Scroll to Top