സൈബർ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പ്: കുവൈത്തിൽ പൊലീസ് അറിയിപ്പ്
കുവൈത്ത് സിറ്റി, ജൂലൈ 10: അനൗദ്യോഗിക ആളുകളുമായോ സ്ഥാപനങ്ങളുമായോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.പൗരന്മാരും പ്രവാസികളും അവരുടെ സിവിൽ […]