ചൂട് കനക്കുന്നു; കുവൈറ്റിൽ വൈ​ദ്യു​തി ഉപഭോ​ഗം റേക്കോഡ് ഇട്ട് കുതിക്കുന്നു

കുവൈറ്റിൽ ചൂട് കൂടിയതോടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കുതിച്ചുയരുന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി ലോ​ഡ് സൂ​ചി​ക 16,858 മെ​ഗാ​വാ​ട്ട് വ​രെ ഉ​യ​ര്‍ന്നു. പ്ര​തി​സ​ന്ധി നി​യ​ന്ത്രി​ക്കാ​ന്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

നി​ല​വി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​യി​ലാ​യു​ള്ള യൂ​നി​റ്റു​ക​ളു​ടെ ശേ​ഷി 2,700 മെ​ഗാ​വാ​ട്ടാ​ണ്. ഇ​വ ഉ​ട​ന്‍ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി മു​ട​ക്കം സം​ബ​ദ്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ​ഹ​ൽ ആ​പ് വ​ഴി മു​ന്ന​റി​യി​പ്പ് ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​ന​വും മ​ന്ത്രാ​ല​യം ഒ​രു​ക്കി​വ​രി​ക​യാ​ണ്. htps://www.nerviotech.com

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version