Posted By Nazia Staff Editor Posted On

kuwait weather alert: പൊതുജന ശ്രദ്ധയ്ക്ക്!!! കുവൈറ്റിലെ കാലാവസ്ഥ മാറ്റങ്ങൾ ഇനി ഇങ്ങനെ: അറിയാം..

Kuwait weather alert;കുവൈത്ത് സിറ്റി: പൊടിക്കാറ്റിന്‍റെ സാഹചര്യങ്ങൾ മാറി അർദ്ധരാത്രിക്ക് ശേഷം രാജ്യത്ത് കാലാവസ്ഥ മെച്ചപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധൻ അബ്‍ദുൾ അസീസ് അല്‍ ഖരാവി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

തെക്കുകിഴക്കൻ കാറ്റ് ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വരെ എത്തി. ഇത് പൊടി ഉയരാൻ കാരണമായി. കടൽ തിരമാലകൾ ചിലപ്പോൾ ഏഴടിയിലധികം ഉയരുകയും ചെയ്തു. ഇന്ന് വൈകുന്നേരം മുതൽ കാറ്റിന്‍റെ പ്രവർത്തനം കുറയും. അതേസമയം കടലിലും തീരങ്ങളിലും അർദ്ധരാത്രി വരെ കാറ്റ് തുടരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *