weather alert in kuwait:നാളെ മുതൽ കുവൈറ്റിൽ കാലവസ്ഥയിൽ മാറ്റമുണ്ട് ;മുന്നറിയിപ്പ് ശ്രദ്ധിക്കുക
Weather alert in kuwait;കുവൈറ്റ് സിറ്റി : തിങ്കളാഴ്ച വൈകുന്നേരം മുതൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം, ഈർപ്പമുള്ള കാലാവസ്ഥ തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച് ഒരാഴ്ചയോ അതിൽ കൂടുതലോ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു.
Comments (0)