കുവൈറ്റിലെ ഹവല്ലിയിൽ അപ്പാർട്മെന്റിൽ തീപിടുത്തം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഹവല്ലി, സാൽമിയ സെൻട്രൽ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ അടിയന്തര മെഡിക്കൽ വിഭാഗത്തിന് കൈമാറി.