നറുക്കെടുപ്പ് തട്ടിപ്പ്: കുവൈത്തിൽ കഴിഞ്ഞ മൂന്ന് വർഷം നടന്ന എല്ലാ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലങ്ങളും പരിശോധിക്കും
കുവൈത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നടന്ന എല്ലാ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലങ്ങളും പരിശോധിക്കുവാനും ഒന്നിൽ കൂടുതൽ തവണ വിജയികളായവരെ വിളിപ്പിച്ച് ചോദ്യം ചെയ്യുവാനും ആഭ്യന്തര മന്ത്രാലയം […]