കുവൈത്തിൽ റിയൽ എസ്റ്റേറ്റ് പണ ഇടപാടുകൾ ഇനി ബാങ്ക് വഴി
കുവൈത്തില്‍ റിയൽ എസ്റ്റേറ്റ് പണഇടപാടുകൾ ബാങ്ക് വഴിയോ ചെക്ക് വഴിയോ മാത്രമാക്കുന്നു. പണ ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുകയും കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം. […]