Posted By Nazia Staff Editor Posted On

Expat dead; കുവൈറ്റിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

Expat dead; കുവൈറ്റിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണം ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്ത് എത്തിയെങ്കിലും കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.   മരണകാരണം നിർണയിക്കുന്നതിനായി ഫോറൻസിക് തെളിവെടുപ്പിലേക്ക് മാറ്റി, നിലവിൽ കേസ് ക്രിമിനൽ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ട് നിർദേശിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കുവൈറ്റിലെ കബ്ദ് ഏരിയയിലാണ് സംഭവം നടന്നത്.  പ്രവാസി മരിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചു.  പരിശോധനയിൽ ശരീരത്തിൽ രക്തത്തിൻ്റെ അംശം കണ്ടെത്തി.  മരണകാരണം കൃത്യമായി കണ്ടെത്താൻ ഫോറൻസിക് മെഡിസിൻ സമഗ്രമായ അന്വേഷണം നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *