March 2025

Kuwait

Expat dead: പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

Expat dead; കുവൈത്ത് സിറ്റി :കുവൈത്തിൽ മലയാളി മരണമടഞ്ഞു. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവനാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ച് മരണമടഞ്ഞത്. അൽ റൗമി […]

Kuwait

Kuwait shopping festival fraud;ഷോപ്പിംഗ്‌ഫെസ്റ് നറുക്കെടുപ്പ് തട്ടിപ്പ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്, ഇന്ത്യക്കാരടക്കം ഉൾപ്പെട്ടതായി സൂചന; പ്രവാസി യുവതിയും ഭർത്താവും മറച്ചിട്ടില്ല

Kuwait shopping festival fraud;കുവൈറ്റ് സിറ്റി :ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നിർണായക നടപടി സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട് രാജ്യം

Kuwait

Expat dead:വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി

expat dead:കുവൈത്ത്‌ സിറ്റി ∙ വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി. തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ കദളിക്കാട്ടില്‍ സ്വദേശി മനീഷ് മനോഹരനാണ് (28) സ്വപ്നഭവനം

Kuwait

പ്രവാസി മലയാളി യുവാവ് കുവൈത്തിൽ മരണപ്പെട്ടു

കുവൈത്തിൽ ഹൃദയാഘാ തം മൂലം മലയാളി യുവാവ് മരണ മടഞ്ഞു. ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ ആണ് (27) മരണമടഞ്ഞത്. കുവൈത്തിലെ മാംഗോ ഹൈപ്പറിൽ

Kuwait

ഈദുൽ ഫിത്വർ; തയ്യൽകടകളിൽ വൻ തിരക്ക്

റമദാൻ പുരോഗമിക്കുകയും ഈദുൽ ഫിത്തർ അടുക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ തയ്യൽ വിപണിയിൽ ‍‍‍ഡിമാൻഡ് വർധിക്കുന്നു. ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ പൗരന്മാരും പ്രവാസികളും ആഘോഷത്തിനായി ‘ദിഷ്ദാഷകൾ’ തുന്നിയെടുക്കാനുള്ള

Kuwait

കെ​ട്ടി​ട​ത്തി​ലെ കു​ഴി​യി​ൽ വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ കു​ഴി​യി​ൽ വീ​ണു തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ജോ​ലി​ക്കി​ടെ അ​ബ​ദ്ധ​ത്തി​ൽ കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ൽ ബി​ദ്ദ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി

Kuwait

കുവൈറ്റിലേക്ക് അര ലക്ഷം ദിനാർ വിലമതിക്കുന്ന നിയമവിരുദ്ധ മയക്കുമരുന്ന് കടത്താൻ ശ്രമം: പിന്നെ സംഭവിച്ചത്…

കുവൈറ്റിലെ തീരദേശ ജലമാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ നിയമവിരുദ്ധ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പോലീസ് സേന പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഓപ്പറേഷനിൽ

Uncategorized

കുവൈറ്റിൽ അപ്പാർട്മെന്റിൽ വൻ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർട്മെ​ന്റി​ൽ തീപിടുത്തം. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​വ​ല്ലി, സാ​ൽ​മി​യ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചത്. പ​രി​ക്കേ​റ്റ​വ​രെ അ​ടി​യ​ന്ത​ര

Kuwait

Kuwait raffle draw; റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലം വാണിജ്യ മന്ത്രാലയം റദ്ധാക്കി;കാരണം ഇതാണ്

Kuwait raffle draw; കുവൈത്ത് സിറ്റി :കുവൈത്തിൽ ഒരു വാണിജ്യ സ്ഥാപനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലം വാണിജ്യ മന്ത്രാലയം റദ്ധാക്കി. നറുക്കെടുപ്പിന്

Kuwait

Kuwait police:വേഷമിട്ട് മോഷണം:അതും സുരക്ഷ ഉദ്യോഗസ്ഥനായി;പ്രതിക്കായി അന്വേഷണം

Kuwait police; കുവൈത്ത് സിറ്റി: ഹവല്ലി ജില്ലയിലെ ട്യൂണിസ് സ്ട്രീറ്റിലെ ഒരു പ്രശസ്ത മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് ഒരു വിദേശിയെ കൊള്ളയടിച്ചയാൾക്കായി അന്വേഷണം. ഹവല്ലി

Scroll to Top