Posted By Nazia Staff Editor Posted On

Expat dead; തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Expat dead:കുവൈത്ത് സിറ്റി: തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗിരിജ എന്ന ഷാഹിദ (57)കുവൈത്തിൽ നിര്യാതയായി. ഏറെ കാലമായി കുവൈത്തിലുള്ള ഇവർ ഹവല്ലിയിലായിരുന്നു താമസം. വീട്ടുജോലികൾ ചെയ്തു വരികയായിരുന്നു.

പിതാവ്: വേലുകുട്ടി. മാതാവ്: പൊന്നുകുഞ്ഞി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *