കെട്ടിടത്തിലെ കുഴിയിൽ വീണ് തൊഴിലാളിക്ക് പരിക്ക്
സാൽമിയയിൽ കെട്ടിടത്തിലെ കുഴിയിൽ വീണു തൊഴിലാളിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ജോലിക്കിടെ അബദ്ധത്തിൽ കുഴിയിൽ വീഴുകയായിരുന്നു. ഉടൻ അൽ ബിദ്ദ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി […]