weather alert in kuwait: പൊതുജന ശ്രദ്ധയ്ക്ക്!!കുവൈത്തിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പ്
Weather alert in kuwait; കുവൈത്ത് സിറ്റി: കുവൈത്തിൽ, പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ചില […]