kuwait police:പൊരിഞ്ഞ അടി, അറബ് സഹോദരങ്ങളെ നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്
Kuwait police;കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് ഏരിയയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഇരുവരും അറബ് വംശജരാണ്. സഹോദരങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്ന് ഇരുവരെയും നാടുകടത്താൻ ആഭ്യന്തര […]