Posted By Nazia Staff Editor Posted On

Kuwait police: യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

Kuwait police; കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. യു​വ​തി​യു​ടെ ബ​ന്ധു വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വ് രാ​ജ്യം വി​ട്ട​താ​യും സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *