ചെറിയ പെരുന്നാൾ നമസ്കാര സമയം അറിയിച്ച് കുവൈത്ത്
രാജ്യത്ത് ചെറിയ പെരുന്നാൾ നമസ്കാരം രാവിലെ 5.56ന് നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പ്രാർഥന നടക്കുന്ന പള്ളികൾക്ക് പുറമേ, 57 ഈദ്ഗാഹുകളിലും നമസ്കാരം നടക്കും. […]