Kuwait

kuwait traffic accident: ഗ്യാസ് ടാങ്കറും ബുൾഡോസറും കൂട്ടിയിടിച്ച് അപകടം; പ്രവാസി ഡ്രൈവർ മരണപ്പെട്ടു

Kuwait traffic accident:കുവൈത്ത് സിറ്റി: സെവൻത് റിംഗ് റോഡിൽ ഗ്യാസ് ടാങ്കറും ബുൾഡോസറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട ടാങ്കറിൽ ഉയർന്ന അളവിൽ തീപിടിക്കുന്ന വസ്തുക്കളാണ് […]