Weather alert in kuwait; കുവൈറ്റിൽ ഇന്നുമുതൽ കാലാവസ്ഥയിൽ മാറ്റം;രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത: മുന്നറിയിപ്പ് ശ്രദ്ധിക്കുക
Weather alert in kuwait;കുവൈറ്റിൽ അന്തരീക്ഷ ഈർപ്പം നാളെ മുതൽ കൂടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ കാലാവസ്ഥ ഒരാഴ്ചയിൽ അതികം കാലം തുടരുമെന്നും കാലാവസ്ഥ വിദഗ്ദ്ധൻ ഈസ റഹ്മാൻ പറഞ്ഞു. ഈ ദിവസങ്ങളിൽ സീസണൽ അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)